മലയാളികളുടെ രുചിഭേദങ്ങള്‍ക്ക് ബൂലോകത്തിന്‍റെ നള പരീക്ഷണം.
ഇവിടെ പാരമ്പര്യവും ആധുനികതയും ഒത്തു ചേരുന്നു... തലമുറകളുടെ രുചികൂട്ടുകള്‍ ഇനി വിരല്‍ തുമ്പില്‍.
പുതിയ പാചക പരീക്ഷണങ്ങള്‍ക്കും രുചി പെരുമകള്‍ക്കും കാത്തിരിക്കുക. ഒപ്പം സെലിബ്രിട്ടി പാചകവും പാചക കുറിപ്പ് മത്സരങ്ങളും.
നിങ്ങള്‍ക്കും പങ്കാളികളാകാം ഈ പുതു സംരംഭത്തില്‍, ചടുല താളങ്ങളാല്‍ മുഖരിതമായ ആധുനികതയില്‍ സ്വാധിനോപ്പം ആരോഗ്യവും കാത്തു സൂക്ഷിക്കുവാന്‍ ഉതകുന്ന നിങ്ങളുടെ രുചിക്കൂട്ടുകള്‍ ഇവിടെ സമര്‍പ്പിക്കാം.